
ഖലീഫ ഉമറുബ്ൻ അബ്ദിൽ അസീസ്
Product Price
AED10.00 AED12.00
Description
സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശയിലേക്ക് ധീരമായി ആനയിച്ച സമുദ്ധാരകനാണ് ഉമറുബ്ന്‍ അബ്ദുല്‍ അസീസ്.
നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ഖലീഫയുടെ ജീവിതം ഈ പുസ്തകത്തിലൂടെ അനുഭവിക്കാം. ഉമറുബ്ന്‍ ഖത്താബിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച രണ്ടാം ഉമര്‍ എന്ന പേരില്‍ വിഖ്യാതനായ ഉമറുബ്ന്‍ അബ്ദുല്‍ അസീസിന്റെ ചരിത്രം വിശ്വാസികള്‍ക്ക് എന്നും നവോന്മേഷം പകരും.
Product Information
- Author
- സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി
- Title
- Khaleefa Umar Ibn Abdil Azeez